പ്രണയചഷകം , മുഴുപ്പിക്കാതെ മുന്നിലുണ്ട് ...
വരികളായും , മിഴികളായും പിന്നിലും ...
മനസ്സുകള്‍ റാകി പറക്കുന്നുണ്ട് ...
പിടിയിലൊതുങ്ങാതെ ഒളിക്കുന്നുണ്ട് ഹൃദയം ..
ഒരിക്കല്‍ , എത്ര ഒളിമാളങ്ങളിലും കണ്ണെത്തുന്ന
അനിവാര്യതയില്‍ മിടിക്കുന്നുണ്ട് ജീവനിപ്പൊഴേ ..!
വരികളായും , മിഴികളായും പിന്നിലും ...
മനസ്സുകള്‍ റാകി പറക്കുന്നുണ്ട് ...
പിടിയിലൊതുങ്ങാതെ ഒളിക്കുന്നുണ്ട് ഹൃദയം ..
ഒരിക്കല്‍ , എത്ര ഒളിമാളങ്ങളിലും കണ്ണെത്തുന്ന
അനിവാര്യതയില്‍ മിടിക്കുന്നുണ്ട് ജീവനിപ്പൊഴേ ..!
ഒരു ബൈപ്പാസ് സര്‍ജെറി വേണ്ടിവരുമോ സുഹൃത്തേ? :)
ReplyDeleteചുരുങ്ങിയ വരികളിലെ തീവ്രത മനസ്സിലാക്കുന്നു. പലപ്പോഴും മനസ്സിലാക്കാൻ പറ്റാത്ത, വിവരിക്കാൻ പറ്റാത്ത വികാരം - പ്രണയം.
ഭാവുകങ്ങൾ.
നന്ദി ഡോക്ടര .. സർജറി ചിലപ്പോൾ വേണ്ടി വന്നേക്കാം .
Deleteപ്രിയപ്പെട്ട നീലിമ,
ReplyDeleteവരികൾ വളരെ നന്നായി.
പ്രണയ ചഷകം ആകുമ്പോൾ അതിൽ ലഹരി കാണുമല്ലോ? :)
വനജ്യോത്സ്നയും ഇഷ്ടമായി.
ആശംസകൾ !
സ്നേഹത്തോടെ,
ഗിരീഷ്
നന്ദി ഗിരീഷ്
DeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteഒരു മെഡിക്കല്‍ കാവ്യം
ReplyDelete:) നന്ദി അജിത്തേട്ടാ
Deleteബൈപ്പാസ് ചെയ്തപ്പോഴാണോ മിടിക്കുന്നത്.
ReplyDeleteമരണത്തെ വരെ ഒളിപ്പിക്കാന്‍ ശക്തിയുള്ളത്.....
റാംജി ഏട്ടാ നന്ദി .
Deleteപ്രണയ ചഷകം പാനം ചെയ്യാനാളുണ്ടാവും!
ReplyDeleteരാകിപ്പരക്കുന്ന മനസ്സിനെ കെണി വച്ച് പിടിക്കാൻ പഠിക്കണം.
നല്ല എഴുത്തായിരുന്നു..
ആശംസകൾ
മനസിനെ കെണി വച്ചു പിടിക്കാൻ ഇനിയും പഠിക്കേണ്ടി ഇരിക്കുന്നു . നന്ദി അബൂതി
Deleteമനസ്സും ഹൃദയവും പിടിയില ഒതുങ്ങട്ടെ ......
ReplyDeleteനന്ദി നിധീഷ്
Deleteപിടിയിലൊതുങ്ങാത്ത ഹൃദയം, മോഹത്തിന്റെ താളം തെറ്റുമെന്നു തോന്നിപ്പിക്കുന്ന മിടിപ്പുകൾ. ഉള്ളിൽത്തട്ടുന്ന വരികൾ.
ReplyDeleteമനസ്സ് പിടിയിൽ ഒതുങ്ങാൻ കൂട്ടാക്കാതെ . നന്ദി ചേട്ടാ
Deleteഎത്രയേറെ ഒളിച്ചു വച്ചാലും,
ReplyDeleteഇന്നിന്റെ സ്നേഹവരള്ച്ചയില്
ഹൃദയം പ്രണയം കൊതിക്കും .......!
അതും പിന്നിലും മുന്നിലും ഇങ്ങനെ
തിരി നീട്ടി കൊതിപ്പിക്കുമ്പൊള് , എത്ര ഇടവഴികളിലൂടെ
മനസ്സിനേ പറഞ്ഞയച്ചിലാണ് , നീ കൊതിക്കുന്ന
ഹൃദയവഴികളില്‍ എത്തി ചേരുക .. ?
എന്റെ ഹൃദയ വഴികൾ ,അവിടെ എത്തിച്ചേരാൻ ഇനിയും എത്ര താണ്ടണം . അറിയില്ല . നന്ദി റിനി
Deleteനല്ല എഴുത്ത്....ആശംസകള്‍...
ReplyDeleteനന്ദി റാണി പ്രിയ
Deleteഅനിവാര്യതയില്‍ മിടിക്കുന്ന ജീവസ്പന്ദവും..
ReplyDeleteപിടിയിലൊതുങ്ങാതെയൊളിക്കുന്ന ഹൃദയവും..
പിടിയിലൊതുങ്ങാതെയൊളിക്കുന്ന ഹൃദയം .
Deleteനന്ദി നിത്യ .
നല്ല വരികള്‍....ആശംസകള്‍...
ReplyDeletethanks .
Delete'മുഴുപ്പിക്കാതെ' എന്ന വാക്ക്...തെറ്റല്ലേ?
ReplyDeleteമുഴുവനാക്കാതെ എന്നര്‍ത്ഥം വരുന്ന വാക്കല്ലേ ഉദ്ദേശിച്ചത്?
ന്നാലും, ഇഷ്ടായി!
പ്രണയചഷകം , മുഴുപ്പിക്കാതെ മുന്നിലുണ്ട് ...
ReplyDeleteവരികളായും , മിഴികളായും പിന്നിലും ...
മനസ്സുകള്‍ റാകി പറക്കുന്നുണ്ട് ...
പിടിയിലൊതുങ്ങാതെ ഒളിക്കുന്നുണ്ട് ഹൃദയം .
ISHTAAYI:)