Wednesday 15 January 2014

തിരികെ .....

ഒരാത്മാവിലുതിരുന്ന തെന്നലില്‍ നിന്നും 
നിന്റെ ഓര്‍മയിലേക്കൊരു സഞ്ചാരം 
മഴ വീണ മിഴികോണില്‍ നിന്നും 
നീ ഇറങ്ങി പോയതേത് രാവിലായിരുന്നു ..?