Friday, 12 April 2013

കാണാതായി ..

മിഴികളില്‍ കൊന്നപൂത്തു
കാതില്‍ വിഷുപ്പക്ഷി ചിലച്ചു
അകം പുറം പൊള്ളിയ ജീവിതം
അകന്ന് പോയൊരു  വിഷുവിനെ  തേടുന്നു .

" വിഷുവാശംസകള്‍ "

27 comments:

  1. മറയുന്ന നേര്‍ കാഴ്ച്ചകളും
    കാണാതായ നന്മയും വിശുദ്ധിയും ....
    മരണപെട്ടുപൊയ വിഷുവിനേ , ഇനി
    ആര്‍ക്ക് കണ്ടു കിട്ടാന്‍ .. വേറിട്ട വിഷുവാശംസകള്‍ നീലിമ ..
    എങ്കിലും കുടുംബത്തിനും , കൂട്ടുകാരിക്കും നേരുന്നു
    നന്മയുള്ളൊരു വിഷു...!

    ReplyDelete
    Replies
    1. 'മറയുന്ന നേര്‍ കാഴ്ച്ചകളും
      കാണാതായ നന്മയും വിശുദ്ധിയും ....'
      ആശംസകള്ക്കു നന്ദി . റിനിക്കും കുടുംബത്തിനും തിരിച്ചും എന്റെ ആശംസകൾ

      Delete
  2. അകന്നുപോയ വിഷുവിനെ വിട്ടുകളയാം.
    വരാന്‍ പോകുന്ന വിഷുവില്‍ പ്രതീക്ഷ അര്‍പ്പിക്കാം.
    വിഷു ആശംസകള്‍

    ReplyDelete
    Replies
    1. വരാന്‍ പോകുന്ന വിഷുവില്‍ പ്രതീക്ഷ അര്‍പ്പിക്കാം."
      റാംജി ഏട്ടനും കുടുംബത്തിനും സ്നേഹംനിറഞ്ഞ വിഷു ആശംസകൾ

      Delete
  3. കൊന്നപൂത്ത വഴികളും... വിഷുപ്പക്ഷി പാടിയ പാട്ടുകളും കാതിനും മനസ്സിനും സന്തോഷം നല്‍കാന്‍ ... നന്മനിറഞ്ഞ ഒരു വിഷുക്കാലം കൂടി... ഐശ്വര്യത്തിന്‍റെ ഒരു പൂക്കാലം നേരട്ടെ നീലിമയ്ക്കും പ്രിയപ്പെട്ടവര്‍ക്കും വിഷു ആശംസകളോടൊപ്പം....

    ReplyDelete
    Replies
    1. നന്മനിറഞ്ഞ ഒരു വിഷുക്കാലം കൂടി... "
      നന്ദി നിത്യ . നിത്യക്കും പ്രീയപ്പെട്ടവര്ക്കും എന്റെയും വിഷു ആശംസകൾ

      Delete
  4. ഇന്നിനെയും നാളെയുള്ളവർ നല്ല ഇന്നലെ എന്ന് വിളിയ്ക്കും നീലിമാ ..


    ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

    ReplyDelete
    Replies
    1. സ്നേഹം നിറഞ്ഞ വിഷു ആശംസകൾ ലിഷാന

      Delete
  5. വിഷു ആശംസകള്‍

    ReplyDelete
    Replies
    1. സ്നേഹത്തോടെ വിഷു ആശംസകള്‍ അജിത്തേട്ടാ

      Delete
  6. നീലിമതൻ രാഗം ശ്രവിച്ചൂ സുഹൃത്തുക്കൾ
    നീലാരവിന്ദാക്ഷനെ കണി കാണ്മാനായ്

    വിഷു ആശംസകൾ

    ReplyDelete
    Replies
    1. നന്ദി ഡോക്ടർ .. Happy Vishu

      Delete
  7. വിഷു ആശംസകള്‍ നീലിമാ

    ReplyDelete
    Replies
    1. നന്ദി നിതേഷ് . തിരിച്ചും നേരുന്നു വിഷു ആശംസകൾ

      Delete
  8. പുതിയ പ്രതീക്ഷകൾ അല്ലേ വിഷു നീലിമാ .. :)
    ഞാനും ആശംസിക്കുന്നു ഐശ്വര്യത്തിന്റെ വിഷു

    ReplyDelete
    Replies
    1. ശരിയാണ് മൻസൂറിക്ക പുതിയ പുതിയ പ്രതീക്ഷകളാണ് .
      നന്ദി .. തിരിച്ചും എന്റെയും ആശംസകൾ

      Delete
  9. പ്രിയപ്പെട്ട നീലിമ,

    അകന്നുപോയ വിഷു മടങ്ങി വരട്ടെ
    പൊള്ളിയ അകവും പുറവും തണുക്കട്ടെ
    ജീവിതത്തിൽ സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും
    കണിക്കൊന്ന പൂക്കൾ വിരിയട്ടെ !
    വിഷു ആശംസകൾ നീലിമ !
    സ്നേഹത്തോടെ,
    ഗിരീഷ്‌

    ReplyDelete
    Replies
    1. ഈ സ്നേഹം നിറഞ്ഞ ആശംസകൾക്ക് നന്ദി ഗിരീഷ്‌ .. തിരിച്ചും ആശംസിക്കുന്നു

      Delete
  10. വിഷു ആശംസകള്‍...

    ReplyDelete
    Replies
    1. നന്ദി മുബി .സ്നേഹം നിറഞ്ഞ വിഷു ആശംസകൾ

      Delete
  11. വൈകിയ വിഷുവിന്റെ നന്മകള്‍ നീലിമ

    ReplyDelete
    Replies
    1. ആശംസകൾക്ക് നന്ദി നിള

      Delete
  12. ആശംസകളോടെ പവിത്രയും ഇന്ദ്രനും.

    ReplyDelete
    Replies
    1. നന്ദി പവിത്ര & ഇന്ദ്രൻ

      Delete
  13. വലിയ ഒരു സത്യം കുറഞ്ഞ വരികളിൽ ഭംഗിയായി പറഞ്ഞു .

    അഭിനന്ദനങ്ങൾ നീലിമ.

    വൈകി ആണെങ്കിലും വിഷു ആശംസകൾ നേരുന്നു

    ReplyDelete
    Replies
    1. ആശംസകള്ക്കും അഭിനന്ദനങ്ങൾക്കും നന്ദി ഷൈജു .

      Delete
  14. അതു കൊള്ളാം

    ReplyDelete