കൊന്നപൂത്ത വഴികളും... വിഷുപ്പക്ഷി പാടിയ പാട്ടുകളും കാതിനും മനസ്സിനും സന്തോഷം നല്കാന് ... നന്മനിറഞ്ഞ ഒരു വിഷുക്കാലം കൂടി... ഐശ്വര്യത്തിന്റെ ഒരു പൂക്കാലം നേരട്ടെ നീലിമയ്ക്കും പ്രിയപ്പെട്ടവര്‍ക്കും വിഷു ആശംസകളോടൊപ്പം....
അകന്നുപോയ വിഷു മടങ്ങി വരട്ടെ പൊള്ളിയ അകവും പുറവും തണുക്കട്ടെ ജീവിതത്തിൽ സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും കണിക്കൊന്ന പൂക്കൾ വിരിയട്ടെ ! വിഷു ആശംസകൾ നീലിമ ! സ്നേഹത്തോടെ, ഗിരീഷ്
മറയുന്ന നേര് കാഴ്ച്ചകളും
ReplyDeleteകാണാതായ നന്മയും വിശുദ്ധിയും ....
മരണപെട്ടുപൊയ വിഷുവിനേ , ഇനി
ആര്‍ക്ക് കണ്ടു കിട്ടാന്‍ .. വേറിട്ട വിഷുവാശംസകള്‍ നീലിമ ..
എങ്കിലും കുടുംബത്തിനും , കൂട്ടുകാരിക്കും നേരുന്നു
നന്മയുള്ളൊരു വിഷു...!
'മറയുന്ന നേര് കാഴ്ച്ചകളും
Deleteകാണാതായ നന്മയും വിശുദ്ധിയും ....'
ആശംസകള്‍ക്കു നന്ദി . റിനിക്കും കുടുംബത്തിനും തിരിച്ചും എന്റെ ആശംസകൾ
അകന്നുപോയ വിഷുവിനെ വിട്ടുകളയാം.
ReplyDeleteവരാന്‍ പോകുന്ന വിഷുവില്‍ പ്രതീക്ഷ അര്‍പ്പിക്കാം.
വിഷു ആശംസകള്‍
വരാന്‍ പോകുന്ന വിഷുവില്‍ പ്രതീക്ഷ അര്‍പ്പിക്കാം."
Deleteറാംജി ഏട്ടനും കുടുംബത്തിനും സ്നേഹംനിറഞ്ഞ വിഷു ആശംസകൾ
കൊന്നപൂത്ത വഴികളും... വിഷുപ്പക്ഷി പാടിയ പാട്ടുകളും കാതിനും മനസ്സിനും സന്തോഷം നല്കാന് ... നന്മനിറഞ്ഞ ഒരു വിഷുക്കാലം കൂടി... ഐശ്വര്യത്തിന്റെ ഒരു പൂക്കാലം നേരട്ടെ നീലിമയ്ക്കും പ്രിയപ്പെട്ടവര്‍ക്കും വിഷു ആശംസകളോടൊപ്പം....
ReplyDeleteനന്മനിറഞ്ഞ ഒരു വിഷുക്കാലം കൂടി... "
Deleteനന്ദി നിത്യ . നിത്യക്കും പ്രീയപ്പെട്ടവര്‍ക്കും എന്റെയും വിഷു ആശംസകൾ
ഇന്നിനെയും നാളെയുള്ളവർ നല്ല ഇന്നലെ എന്ന് വിളിയ്ക്കും നീലിമാ ..
ReplyDeleteഹൃദയം നിറഞ്ഞ വിഷു ആശംസകൾ
സ്നേഹം നിറഞ്ഞ വിഷു ആശംസകൾ ലിഷാന
Deleteവിഷു ആശംസകള്‍
ReplyDeleteസ്നേഹത്തോടെ വിഷു ആശംസകള്‍ അജിത്തേട്ടാ
Deleteനീലിമതൻ രാഗം ശ്രവിച്ചൂ സുഹൃത്തുക്കൾ
ReplyDeleteനീലാരവിന്ദാക്ഷനെ കണി കാണ്മാനായ്
വിഷു ആശംസകൾ
നന്ദി ഡോക്ടർ .. Happy Vishu
Deleteവിഷു ആശംസകള്‍ നീലിമാ
ReplyDeleteനന്ദി നിതേഷ് . തിരിച്ചും നേരുന്നു വിഷു ആശംസകൾ
Deleteപുതിയ പ്രതീക്ഷകൾ അല്ലേ വിഷു നീലിമാ .. :)
ReplyDeleteഞാനും ആശംസിക്കുന്നു ഐശ്വര്യത്തിന്റെ വിഷു
ശരിയാണ് മൻസൂറിക്ക പുതിയ പുതിയ പ്രതീക്ഷകളാണ് .
Deleteനന്ദി .. തിരിച്ചും എന്റെയും ആശംസകൾ
പ്രിയപ്പെട്ട നീലിമ,
ReplyDeleteഅകന്നുപോയ വിഷു മടങ്ങി വരട്ടെ
പൊള്ളിയ അകവും പുറവും തണുക്കട്ടെ
ജീവിതത്തിൽ സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും
കണിക്കൊന്ന പൂക്കൾ വിരിയട്ടെ !
വിഷു ആശംസകൾ നീലിമ !
സ്നേഹത്തോടെ,
ഗിരീഷ്
ഈ സ്നേഹം നിറഞ്ഞ ആശംസകൾക്ക് നന്ദി ഗിരീഷ് .. തിരിച്ചും ആശംസിക്കുന്നു
Deleteവിഷു ആശംസകള്‍...
ReplyDeleteനന്ദി മുബി .സ്നേഹം നിറഞ്ഞ വിഷു ആശംസകൾ
Deleteവൈകിയ വിഷുവിന്റെ നന്മകള് നീലിമ
ReplyDeleteആശംസകൾക്ക് നന്ദി നിള
Deleteആശംസകളോടെ പവിത്രയും ഇന്ദ്രനും.
ReplyDeleteനന്ദി പവിത്ര & ഇന്ദ്രൻ
Deleteവലിയ ഒരു സത്യം കുറഞ്ഞ വരികളിൽ ഭംഗിയായി പറഞ്ഞു .
ReplyDeleteഅഭിനന്ദനങ്ങൾ നീലിമ.
വൈകി ആണെങ്കിലും വിഷു ആശംസകൾ നേരുന്നു
ആശംസകള്‍ക്കും അഭിനന്ദനങ്ങൾക്കും നന്ദി ഷൈജു .
Deleteഅതു കൊള്ളാം
ReplyDelete