എന്റെ ഒരു സുഹൃത്തിന്റെ ബ്ലോഗിലെ താങ്കളുടെ കമന്റു കണ്ടു ഇവിടെയെത്തി. ഇനി കവിതകളെപ്പറ്റി ഒരു വാക്ക് നന്നായി കാച്ചി കുറുക്കി എഴുതിയ കുഞ്ഞു കവിതകൾ. വളരെ ഇഷ്റ്റായി. വീണ്ടും എഴുതുക അറിയിക്കുക. താങ്കളുടെ g+ ൽ ബ്ലോഗുകളുടെ ലിങ്ക് ചേര്‍ക്കുക അപ്പോൾ കണ്ടെത്താനുള്ള ഈ പ്രശ്നം ഇല്ലാതാകും ഒപ്പം മറ്റു ബ്ലോഗുകളിൽ ചേരുമ്പോൾ അവിടെ ഒരു ചെറിയ കമന്റു കുറിച്ചാലും അവിടെ നിന്നും മറ്റുള്ളവര്‍ക്ക് നിങ്ങളുടെ ബ്ലോഗിൽ എത്താം. ഇതെപ്പറ്റി അടുത്തിടെ ഞാൻ ഒരു പോസ്റ്റ് ഇംഗ്ലീഷിൽ എഴുതിയത് philipscom എന്ന എന്റെ ബ്ലോഗിൽ വായിക്കുക. വീണ്ടും കാണാം .
വനജ്യോത്സ്ന....
ReplyDeleteആശംസകള്‍
വളരെ നന്ദി മുബി
Deleteകുഞ്ഞു കവിത :)
ReplyDelete:) :)
Deleteവഴിതെറ്റി പൂത്തിട്ടില്ല
ReplyDeleteവഴിമാറി പോയിട്ടില്ല ....
കാടിനും നാടിനും , പുറമേ
സുന്ദരമായോരു വിണ്ണുണ്ട് ..........
ഒരു കുഞ്ഞു വേവില്‍ , നീരാവിയായ്
വിണ്ണിലേക്കുയര്‍ന്ന് , മഴയായ് പൊഴിയൂ
വനജ്യോത്സ്നയുടെ നെറുകില്‍ .....
അടുത്തത് , നിറഞ്ഞ പുഞ്ചിരിയുടെ കവിത ആവട്ടെ ...!
പതിവ് പോലെ റിനിയുടെ മനോഹരമായ കമന്റ് .ആയിക്കോട്ടെ അടുത്തത് പുഞ്ചിരിയുടെ തന്നെയാവാം . മനസിലെ നീറ്റലിന്റെ പലമുഖങ്ങള്‍ ആണ് റിനി ഇതെല്ലാം .
Deleteനീ.... ഞാനാകും ഒരിക്കല്‍.... ഞാന്‍ നീയും....
ReplyDeletehmmmm.. നന്ദി നിത്യ
Deletebeautiful lines, best wishes
ReplyDeletethank you so much.
Deleteഞാനും നിയും തമ്മില്‍
ReplyDeleteനന്ദി ഏട്ടാ
Deleteഒരു പൂവിന്റെ പുഞ്ചിരി പോലെ മനോഹരമായ കവിത..
ReplyDeleteഅഭിമതയായി നില്‍ക്കാതെ അരങ്ങത്തേക്കു വരൂ
സന്തോഷം അബൂതി
Deleteനീ അങ്ങിനെ, ഞാന്‍ ഇങ്ങിനെ....
ReplyDelete:) നല്ല വരികള്‍.
നന്ദി ഡോക്ടര്‍ ..
Deleteവളരെ കുറച്ച് വാക്കുകള്‍
ReplyDeleteഎങ്കിലും മനോഹരം
സന്തോഷം അജിത്തേട്ടാ
Deleteനീലിമ.. നന്നായി ട്ടോ..
ReplyDeleteസന്തോഷം മന്സൂറിക്ക
Deleteനാം അഭിമതനാണെന്ന് ഉറച്ച് വിശ്വസിക്കുന്ന ഒരാൾക്ക് ഒരിടത്തിം
ReplyDeleteഅനഭിമതനായിപ്പോകേണ്ട സാഹചര്യം വരില്ല,ഉറപ്പ്.!
ആശംസകൾ.
നന്ദി മണ്ടൂസൻ
Deleteഎന്റെ ഒരു സുഹൃത്തിന്റെ ബ്ലോഗിലെ താങ്കളുടെ കമന്റു
ReplyDeleteകണ്ടു ഇവിടെയെത്തി. ഇനി
കവിതകളെപ്പറ്റി ഒരു വാക്ക്
നന്നായി കാച്ചി കുറുക്കി എഴുതിയ കുഞ്ഞു കവിതകൾ.
വളരെ ഇഷ്റ്റായി. വീണ്ടും എഴുതുക അറിയിക്കുക.
താങ്കളുടെ g+ ൽ ബ്ലോഗുകളുടെ ലിങ്ക് ചേര്‍ക്കുക
അപ്പോൾ കണ്ടെത്താനുള്ള ഈ പ്രശ്നം ഇല്ലാതാകും
ഒപ്പം മറ്റു ബ്ലോഗുകളിൽ ചേരുമ്പോൾ അവിടെ ഒരു ചെറിയ
കമന്റു കുറിച്ചാലും അവിടെ നിന്നും മറ്റുള്ളവര്‍ക്ക് നിങ്ങളുടെ
ബ്ലോഗിൽ എത്താം. ഇതെപ്പറ്റി അടുത്തിടെ ഞാൻ ഒരു
പോസ്റ്റ് ഇംഗ്ലീഷിൽ എഴുതിയത് philipscom എന്ന
എന്റെ ബ്ലോഗിൽ വായിക്കുക. വീണ്ടും കാണാം .
സന്തൊഷമുണ്ട് . നന്ദിയും അറിയിക്കുന്നു
Deleteഒരു കുഞ്ഞന്‍ കവിത ,ചിന്തനീയം ,
ReplyDeleteഭാവുകങ്ങള്‍
ഇനിയും തുടരുക ഈ കാവ്യസപര്യ
വളരെ നന്ദി ഗീതാകുമാരി .സന്തോഷം
Deleteപ്രിയപ്പെട്ട നീലിമ ,
ReplyDeleteവനജ്യോത്സ്ന ഹൃദയത്തോട് ചേർത്ത്,
സസ്നേഹം ,
അനു
അനുപമ, സന്തോഷമുണ്ട് ഈ വരവിനു ഈ സ്നേഹത്തിനു
Deleteകുഞ്ഞു കവിത നന്നായി.വീണ്ടും എഴുതുക.ആശംസകൾ.
ReplyDeleteആശംസകൾക്ക് നന്ദി .
Deleteകുഞ്ഞു കവിത നന്നായിട്ടുണ്ട് നീലിമ ..
ReplyDeleteനന്ദി കൊച്ചുമോൾ .
Deleteഇത് വളരെ ഇഷ്ട്ടായി ട്ടോ...
ReplyDeleteനാല് വരികളിൽ കുറിച്ചിട്ടത് മനസ്സിൻറെ നൊമ്പരങ്ങളാണല്ലേ ?
ഇനിയും ഇനിയും എഴുതാൻ കഴിയട്ടെ,
ശ്രീരാഗത്തിന്റെ ഒഴുക്ക് പോലെ..
ഭാവുകങ്ങൾ.
വളരെ സന്തോഷം ജിത്തു .
ReplyDeletekurachu varikalil kooduthal parayaan kazhivullavar anugraheethar enn njhan orkkarund. Ithokke vaayichappol athu thane thonni. Beautiful
ReplyDeleteസന്തോഷം ലിഷാന
Deleteഎല്ലാ കവിതകളിലുംതന്നേ പ്രകൃതി പൂത്തുലഞ്ഞു നിൽക്കുകയാണല്ലോ..... :)
ReplyDeleteഅഭിമതം = Desire
ReplyDeleteഅഭിമതന്‍ = കാമുകന്
അഭിമതി = Self respect.
എന്താണ് അഭിമത???
ഞാന്‍ വിമര്‍ശിച്ചതല്ല, പക്ഷെ ഒരു വാക്കില്‍ അര്‍ഥം വല്ലാതെ മാറും, മൊത്തം ആശയത്തിനും പരുക്ക് പറ്റും.
എനിക്ക് തോന്നുന്നു, അനഭിമത എന്ന വാക്കാണ് ഉദ്ദേശിച്ചത് എന്ന്...
Delete