Wednesday 13 March 2013

ഞാനും നീയും തമ്മില്‍ ..

വഴിതെറ്റി പോയിട്ടും
വനമല്ലികയില്‍ വിടര്‍ന്ന
വനജ്യോത്സ്നയാണു നീ ..
ഞാന്‍ കാടിനും നാടിനും , അഭിമതയായവള്‍ ..


39 comments:

  1. വനജ്യോത്സ്ന....

    ആശംസകള്‍

    ReplyDelete
    Replies
    1. വളരെ നന്ദി മുബി

      Delete
  2. വഴിതെറ്റി പൂത്തിട്ടില്ല
    വഴിമാറി പോയിട്ടില്ല ....
    കാടിനും നാടിനും , പുറമേ
    സുന്ദരമായോരു വിണ്ണുണ്ട് ..........
    ഒരു കുഞ്ഞു വേവില്‍ , നീരാവിയായ്
    വിണ്ണിലേക്കുയര്‍ന്ന് , മഴയായ് പൊഴിയൂ
    വനജ്യോത്സ്നയുടെ നെറുകില്‍ .....
    അടുത്തത് , നിറഞ്ഞ പുഞ്ചിരിയുടെ കവിത ആവട്ടെ ...!

    ReplyDelete
    Replies
    1. പതിവ് പോലെ റിനിയുടെ മനോഹരമായ കമന്റ് .ആയിക്കോട്ടെ അടുത്തത് പുഞ്ചിരിയുടെ തന്നെയാവാം . മനസിലെ നീറ്റലിന്റെ പലമുഖങ്ങള്‍ ആണ് റിനി ഇതെല്ലാം .

      Delete
  3. നീ.... ഞാനാകും ഒരിക്കല്‍.... ഞാന്‍ നീയും....

    ReplyDelete
    Replies
    1. hmmmm.. നന്ദി നിത്യ

      Delete
  4. beautiful lines, best wishes

    ReplyDelete
  5. ഞാനും നിയും തമ്മില്‍

    ReplyDelete
  6. ഒരു പൂവിന്റെ പുഞ്ചിരി പോലെ മനോഹരമായ കവിത..
    അഭിമതയായി നില്‍ക്കാതെ അരങ്ങത്തേക്കു വരൂ

    ReplyDelete
  7. നീ അങ്ങിനെ, ഞാന്‍ ഇങ്ങിനെ....
    :) നല്ല വരികള്‍.

    ReplyDelete
    Replies
    1. നന്ദി ഡോക്ടര്‍ ..

      Delete
  8. വളരെ കുറച്ച് വാക്കുകള്‍
    എങ്കിലും മനോഹരം

    ReplyDelete
    Replies
    1. സന്തോഷം അജിത്തേട്ടാ

      Delete
  9. Replies
    1. സന്തോഷം മന്സൂറിക്ക

      Delete
  10. നാം അഭിമതനാണെന്ന് ഉറച്ച് വിശ്വസിക്കുന്ന ഒരാൾക്ക് ഒരിടത്തിം
    അനഭിമതനായിപ്പോകേണ്ട സാഹചര്യം വരില്ല,ഉറപ്പ്.!
    ആശംസകൾ.

    ReplyDelete
  11. എന്റെ ഒരു സുഹൃത്തിന്റെ ബ്ലോഗിലെ താങ്കളുടെ കമന്റു
    കണ്ടു ഇവിടെയെത്തി. ഇനി
    കവിതകളെപ്പറ്റി ഒരു വാക്ക്
    നന്നായി കാച്ചി കുറുക്കി എഴുതിയ കുഞ്ഞു കവിതകൾ.
    വളരെ ഇഷ്റ്റായി. വീണ്ടും എഴുതുക അറിയിക്കുക.
    താങ്കളുടെ g+ ൽ ബ്ലോഗുകളുടെ ലിങ്ക് ചേര്ക്കുക
    അപ്പോൾ കണ്ടെത്താനുള്ള ഈ പ്രശ്നം ഇല്ലാതാകും
    ഒപ്പം മറ്റു ബ്ലോഗുകളിൽ ചേരുമ്പോൾ അവിടെ ഒരു ചെറിയ
    കമന്റു കുറിച്ചാലും അവിടെ നിന്നും മറ്റുള്ളവര്ക്ക് നിങ്ങളുടെ
    ബ്ലോഗിൽ എത്താം. ഇതെപ്പറ്റി അടുത്തിടെ ഞാൻ ഒരു
    പോസ്റ്റ്‌ ഇംഗ്ലീഷിൽ എഴുതിയത് philipscom എന്ന
    എന്റെ ബ്ലോഗിൽ വായിക്കുക. വീണ്ടും കാണാം .

    ReplyDelete
    Replies
    1. സന്തൊഷമുണ്ട് . നന്ദിയും അറിയിക്കുന്നു

      Delete
  12. ഒരു കുഞ്ഞന്‍ കവിത ,ചിന്തനീയം ,
    ഭാവുകങ്ങള്‍
    ഇനിയും തുടരുക ഈ കാവ്യസപര്യ

    ReplyDelete
    Replies
    1. വളരെ നന്ദി ഗീതാകുമാരി .സന്തോഷം

      Delete
  13. പ്രിയപ്പെട്ട നീലിമ ,

    വനജ്യോത്സ്ന ഹൃദയത്തോട് ചേർത്ത്,

    സസ്നേഹം ,

    അനു

    ReplyDelete
    Replies
    1. അനുപമ, സന്തോഷമുണ്ട് ഈ വരവിനു ഈ സ്നേഹത്തിനു

      Delete
  14. കുഞ്ഞു കവിത നന്നായി.വീണ്ടും എഴുതുക.ആശംസകൾ.

    ReplyDelete
    Replies
    1. ആശംസകൾക്ക് നന്ദി .

      Delete
  15. കുഞ്ഞു കവിത നന്നായിട്ടുണ്ട് നീലിമ ..

    ReplyDelete
    Replies
    1. നന്ദി കൊച്ചുമോൾ .

      Delete
  16. ഇത് വളരെ ഇഷ്ട്ടായി ട്ടോ...
    നാല് വരികളിൽ കുറിച്ചിട്ടത് മനസ്സിൻറെ നൊമ്പരങ്ങളാണല്ലേ ?

    ഇനിയും ഇനിയും എഴുതാൻ കഴിയട്ടെ,
    ശ്രീരാഗത്തിന്റെ ഒഴുക്ക് പോലെ..
    ഭാവുകങ്ങൾ.

    ReplyDelete
  17. വളരെ സന്തോഷം ജിത്തു .

    ReplyDelete
  18. kurachu varikalil kooduthal parayaan kazhivullavar anugraheethar enn njhan orkkarund. Ithokke vaayichappol athu thane thonni. Beautiful

    ReplyDelete
    Replies
    1. സന്തോഷം ലിഷാന

      Delete
  19. എല്ലാ കവിതകളിലുംതന്നേ പ്രകൃതി പൂത്തുലഞ്ഞു നിൽക്കുകയാണല്ലോ..... :)

    ReplyDelete
  20. അഭിമതം = Desire
    അഭിമതന്‍ = കാമുകന്‍
    അഭിമതി = Self respect.

    എന്താണ് അഭിമത???

    ഞാന്‍ വിമര്‍ശിച്ചതല്ല, പക്ഷെ ഒരു വാക്കില്‍ അര്‍ഥം വല്ലാതെ മാറും, മൊത്തം ആശയത്തിനും പരുക്ക് പറ്റും.

    ReplyDelete
    Replies
    1. എനിക്ക് തോന്നുന്നു, അനഭിമത എന്ന വാക്കാണ്‌ ഉദ്ദേശിച്ചത് എന്ന്...

      Delete