Wednesday 15 January 2014

തിരികെ .....

ഒരാത്മാവിലുതിരുന്ന തെന്നലില്‍ നിന്നും 
നിന്റെ ഓര്‍മയിലേക്കൊരു സഞ്ചാരം 
മഴ വീണ മിഴികോണില്‍ നിന്നും 
നീ ഇറങ്ങി പോയതേത് രാവിലായിരുന്നു ..?


32 comments:

  1. ആത്മാവിലുയരുന്ന ഓര്‍മ്മമഴക്കാറ് പെയ്ത് മിഴി കരകവിഞ്ഞു.

    ReplyDelete
  2. സഞ്ചാരത്തിനിടയിലും പിടി തരാതെ.

    ReplyDelete
    Replies
    1. റാംജിയേട്ടനെ കണ്ടിട്ട് കുറെ ആയതു പോലെ .സന്തോഷം

      Delete
  3. നന്നായിരിക്കുന്നു.. ഓർമ്മകൾ.. കടിഞ്ഞാണില്ലാത്ത കുതിരകൾ !

    ReplyDelete
  4. മധുര സ്മര​ണകള്‍ .. എല്ലാം ഇന്നലെ കഴിഞ്ഞപോലെ..

    ReplyDelete
    Replies
    1. ഓർമകൾക്ക്‌ മരണമില്ല

      Delete
  5. Nalla varikal.

    Madhurikkum ormmakale, malarmanchal kondu varooo......

    ReplyDelete
  6. ഓര്‍മ്മകള്‍...

    ReplyDelete
    Replies
    1. മുബി കണ്ടിട്ട് കുറെ ആയല്ലോ .സന്തോഷം

      Delete
  7. സ്വപ്നം പോലെ വെറും നാല് വരികൾ എന്നിട്ടും പറയുന്നത് എത്ര നീട്ടി പറഞ്ഞാലും തീരാത്ത നോവ്‌ നഷ്ടം

    ReplyDelete
    Replies
    1. വളരെ സന്തോഷം ബൈജു .

      Delete
  8. ലൈക്‌ ..ആശംസകള്‍

    ReplyDelete
  9. നാലുവരികളില്‍ നാനാ വികാരങ്ങളും ഒതുക്കി വച്ചിരിക്കുന്നു..മനോഹരം..ഇറങ്ങി പോയത് ഏതു രാവിലേക്കാണെങ്കിലും പെട്ടെന്ന് തിരിച്ചു വരണേ... എന്ന് എന്‍റെ പ്രാര്‍ത്ഥന!

    ReplyDelete
    Replies
    1. പ്രാർഥന ഫലിച്ചെങ്കിൽ .. സന്തോഷം സ്നേഹം habbysudhan

      Delete
    2. ഫലിക്കും..തീര്‍ച്ച..

      Delete
    3. ഒത്തിരി സന്തൊഷം

      Delete

  10. ഞാന്‍ ഇവിടെ ഒരു പുതിയ ആളാണേ.........

    ചോദ്യം ചോദ്യമായി തന്നെ അവശേഷിപ്പിച്ചുകൊണ്ട് ഉത്തരം തേടിയുള്ള യാത്ര അവസാനിക്കുന്നില്ല
    നൈസ്
    ഭാവുകങ്ങള്‍

    ReplyDelete
    Replies
    1. സന്തോഷം ഗീത ..ഇനിയും കാണാം നന്ദി

      Delete
  11. Just dropping by via habby’s blog…

    These four lines ring along the lines that describe ‘about you’

    ReplyDelete
  12. ചില ബന്ധങ്ങള് അങ്ങനെയാ....
    ഒരിക്കലും നിര്‍വചിക്കാന്‍ കഴിയില്ല....
    അതൊന്നും ആരും ഒരു
    നാളും മനസ്സിലാക്കുകയും ഇല്ല....

    ReplyDelete
    Replies
    1. മനസിലാക്കി വരുമ്പോഴേക്കും ഒരുപാട് വൈകി പോയിരിക്കും ..ഓർമ്മകൾക്ക് നന്ദി

      Delete
  13. പിടി തരത പ്രയാണം..

    കുറച്ചു വരികളില്‍ വലിയ ആശയം...നന്നായിരിക്കുന്നു..ആശംസകള്‍

    ReplyDelete
  14. വിരഹവേവില്‍ .. തീര്‍ക്കുന്ന താല്‍ക്കാലികമായ
    ഒന്നാണി രാവിന്‍ മഴ .. അതു മിഴികളില്‍
    നിന്നടര്‍ന്ന് തൊരും , നാളെയുടെ ഉദയം -
    നിന്നില്‍ വീണ്ടും പ്രണയകിരണങ്ങള്‍ നിറക്കും ..
    തിരികേ നടക്കുമ്പൊളെപ്പൊഴും നിന്റെ ഓര്‍മകളില്‍
    ഇടറി വീഴുന്നൊരു പൈതലാകുന്നുണ്ട് മനസ്സ് ..
    സ്നേഹം .. സഖീ ...

    ReplyDelete
    Replies
    1. 'എന്റെ പ്രണയം അതിനു തിരികെ വരാതിരിക്കാനാവില്ല '

      റിനി ഇങ്ങനെ മടിയനാവാതെ ..ആക്ടീവ് ആകു ..വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം .

      Delete
  15. തിരികെ :) പ്രതീഷകളാണ് പലപ്പോഴും ജീവജലം

    ReplyDelete
  16. ആത്മാവിൽ നിന്നും ഉതിരുന്നത്‌ ചുടു നിശ്വാസമല്ല തെന്നൽ ആണ്. അപ്പോൾ ഇത് വെറുമൊരു അന്വേഷണം.

    ReplyDelete