Saturday 2 June 2012

കാത്തിരിപ്പിനൊടുവില്‍ ??????????????


കാത്തിരിപ്പിനൊടുവില്‍  ??????????????
ഇന്നലെ രാവില്‍ മെല്ലെ മെല്ലെ മഴയായ് നീ എന്നില്‍ പെയ്തു നിറഞ്ഞു    !!!!

12 comments:

  1. കാത്തിരിപ്പിനൊടുവില്‍ ഇന്നലെ ഒരു മഴയിലൂടെ അവന്‍ എന്നിലേക്ക്‌ വന്നു.
    ആ മഴ നനയാന്‍ എന്നേം കൊണ്ട് പോയി.
    ഞങ്ങള്‍ ഒരുമിച്ച് ആ മഴ നനഞ്ഞു.
    ഒടുവില്‍ മഴയുടെ മറയിലൂടെ അവന്‍ എന്നെ ആ പേര് മഴ നനയാന്‍ വിട്ടിട്ടു എങ്ങോട്ടോ പോയി.
    ഞാന്‍ ഇപ്പോഴും മഴ നനഞ്ഞു നില്‍ക്കുകയാണ്.
    അവനെയും കാത്ത്.
    വന്ന വഴി നിശ്ചയമില്ലാതെ........

    ReplyDelete
  2. മഴയും പ്രണയവും . ഏറ്റം കൂടുതല്‍ പ്രണയവും മഴയോട് തന്നെ.

    ReplyDelete
  3. ആരെങ്കിലും ഒരു ബ്ലോഗ് തുടങ്ങിയാല്‍ ആദ്യം തന്നെ അവിടെപ്പോയി ഫോളോ ചെയ്യുക എന്നുള്ളത് എന്റെയൊരു ദുശ്ശീലമാണ്. പിന്നെ ഓരോ പോസ്റ്റുകളും മുടങ്ങാതെ വായിച്ച് കമന്റെഴുതുകയെന്നുള്ള വേറൊരു ദുശ്ശീലവും.

    അപ്പോ മഴയൊക്കെ പെയ്തല്ലോ...സന്തോഷമായല്ലോ
    വീണ്ടും കാണാം

    ReplyDelete
    Replies
    1. സന്തോഷം ഈ വഴി വന്നതില്‍ .

      Delete
  4. മഴ,, വല്ലാത്തൊരു അനുഭൂതിയാ....

    ReplyDelete
    Replies
    1. ചിലപ്പോള്‍ തോന്നും മഴയോളം വേറൊന്നിനേം സ്നേഹിച്ചിട്ടില്ലാന്നു.
      എന്നിട്ടും മഴ..........

      Delete
  5. അജിതെട്ടാ നിങ്ങള്‍ ദുശ്ശീലം തുടരുകാ...

    ReplyDelete
  6. എന്തെ രണ്ടു വരിയില്‍ ഒതുക്കിയത്??

    ReplyDelete
  7. കാത്തിരിപ്പിനൊടുവില്‍ ??????????????

    എന്നിൽ അവളൊരു മഴയായ് പെയ്ത് നിറയുന്നതും കാത്ത് ഞാനിരിക്കുന്നു.

    അത് തുടങ്ങിയിട്ട് രണ്ട് വർഷത്തിലധികമായെങ്കിലും.!
    കാത്തിരിക്കുന്നു,ഇപ്പോഴും.
    ആശംസകൾ.

    ReplyDelete
  8. അപ്പോൾ? കാത്തിരുപ്പ് സഫലമായി, അല്ലെ? മനസ്സ് കുളിര്ത്തില്ലേ?

    ReplyDelete
  9. എന്തിനാണീ ചോദ്യ ചിഹ്ന്നങ്ങൾ ????
    ആ മഴയെ ആവുവോളം നുകരൂ പ്രിയപ്പെട്ട കൂട്ടുകാരീ...

    (എന്റെ ബ്ലോഗിൽ വിരുന്ന് വന്നതിന് നന്ദി,
    താങ്കളുടെ കവിതകൾ മനോഹരം)

    ReplyDelete