നാലുവരികളില്‍ നാനാ വികാരങ്ങളും ഒതുക്കി വച്ചിരിക്കുന്നു..മനോഹരം..ഇറങ്ങി പോയത് ഏതു രാവിലേക്കാണെങ്കിലും പെട്ടെന്ന് തിരിച്ചു വരണേ... എന്ന് എന്റെ പ്രാര്‍ത്ഥന!
വിരഹവേവില് .. തീര്‍ക്കുന്ന താല്ക്കാലികമായ ഒന്നാണി രാവിന് മഴ .. അതു മിഴികളില്‍ നിന്നടര്‍ന്ന് തൊരും , നാളെയുടെ ഉദയം - നിന്നില്‍ വീണ്ടും പ്രണയകിരണങ്ങള്‍ നിറക്കും .. തിരികേ നടക്കുമ്പൊളെപ്പൊഴും നിന്റെ ഓര്‍മകളില്‍ ഇടറി വീഴുന്നൊരു പൈതലാകുന്നുണ്ട് മനസ്സ് .. സ്നേഹം .. സഖീ ...
ആത്മാവിലുയരുന്ന ഓര്‍മ്മമഴക്കാറ് പെയ്ത് മിഴി കരകവിഞ്ഞു.
ReplyDeleteഅജിത്തേട്ടാ ..
Deleteസഞ്ചാരത്തിനിടയിലും പിടി തരാതെ.
ReplyDeleteറാംജിയേട്ടനെ കണ്ടിട്ട് കുറെ ആയതു പോലെ .സന്തോഷം
Deleteനന്നായിരിക്കുന്നു.. ഓർമ്മകൾ.. കടിഞ്ഞാണില്ലാത്ത കുതിരകൾ !
ReplyDeleteനന്ദി ഷഹീം
Deleteമധുര സ്മരണകള്‍ .. എല്ലാം ഇന്നലെ കഴിഞ്ഞപോലെ..
ReplyDeleteഓർമകൾക്ക് മരണമില്ല
DeleteNalla varikal.
ReplyDeleteMadhurikkum ormmakale, malarmanchal kondu varooo......
ഡോക്ടർ സാബ് ..
Deleteഓര്‍മ്മകള്‍...
ReplyDeleteമുബി കണ്ടിട്ട് കുറെ ആയല്ലോ .സന്തോഷം
Deleteസ്വപ്നം പോലെ വെറും നാല് വരികൾ എന്നിട്ടും പറയുന്നത് എത്ര നീട്ടി പറഞ്ഞാലും തീരാത്ത നോവ് നഷ്ടം
ReplyDeleteവളരെ സന്തോഷം ബൈജു .
Deleteലൈക് ..ആശംസകള്‍
ReplyDeleteനന്ദി പ്രമോദ്
Deleteനാലുവരികളില്‍ നാനാ വികാരങ്ങളും ഒതുക്കി വച്ചിരിക്കുന്നു..മനോഹരം..ഇറങ്ങി പോയത് ഏതു രാവിലേക്കാണെങ്കിലും പെട്ടെന്ന് തിരിച്ചു വരണേ... എന്ന് എന്റെ പ്രാര്‍ത്ഥന!
ReplyDeleteപ്രാർഥന ഫലിച്ചെങ്കിൽ .. സന്തോഷം സ്നേഹം habbysudhan
Deleteഫലിക്കും..തീര്‍ച്ച..
Deleteഒത്തിരി സന്തൊഷം
Delete
ReplyDeleteഞാന്‍ ഇവിടെ ഒരു പുതിയ ആളാണേ.........
ചോദ്യം ചോദ്യമായി തന്നെ അവശേഷിപ്പിച്ചുകൊണ്ട് ഉത്തരം തേടിയുള്ള യാത്ര അവസാനിക്കുന്നില്ല
നൈസ്
ഭാവുകങ്ങള്‍
സന്തോഷം ഗീത ..ഇനിയും കാണാം നന്ദി
DeleteJust dropping by via habby’s blog…
ReplyDeleteThese four lines ring along the lines that describe ‘about you’
Thank you Deeps
Deleteചില ബന്ധങ്ങള്‍ അങ്ങനെയാ....
ReplyDeleteഒരിക്കലും നിര്‍വചിക്കാന്‍ കഴിയില്ല....
അതൊന്നും ആരും ഒരു
നാളും മനസ്സിലാക്കുകയും ഇല്ല....
മനസിലാക്കി വരുമ്പോഴേക്കും ഒരുപാട് വൈകി പോയിരിക്കും ..ഓർമ്മകൾക്ക് നന്ദി
Deleteപിടി തരത പ്രയാണം..
ReplyDeleteകുറച്ചു വരികളില്‍ വലിയ ആശയം...നന്നായിരിക്കുന്നു..ആശംസകള്‍
thank you sajan .
Deleteവിരഹവേവില് .. തീര്‍ക്കുന്ന താല്ക്കാലികമായ
ReplyDeleteഒന്നാണി രാവിന് മഴ .. അതു മിഴികളില്‍
നിന്നടര്‍ന്ന് തൊരും , നാളെയുടെ ഉദയം -
നിന്നില്‍ വീണ്ടും പ്രണയകിരണങ്ങള്‍ നിറക്കും ..
തിരികേ നടക്കുമ്പൊളെപ്പൊഴും നിന്റെ ഓര്‍മകളില്‍
ഇടറി വീഴുന്നൊരു പൈതലാകുന്നുണ്ട് മനസ്സ് ..
സ്നേഹം .. സഖീ ...
'എന്റെ പ്രണയം അതിനു തിരികെ വരാതിരിക്കാനാവില്ല '
Deleteറിനി ഇങ്ങനെ മടിയനാവാതെ ..ആക്ടീവ് ആകു ..വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം .
തിരികെ :) പ്രതീഷകളാണ് പലപ്പോഴും ജീവജലം
ReplyDeleteആത്മാവിൽ നിന്നും ഉതിരുന്നത് ചുടു നിശ്വാസമല്ല തെന്നൽ ആണ്. അപ്പോൾ ഇത് വെറുമൊരു അന്വേഷണം.
ReplyDelete