പൂത്തൊരു പൂമര കൊമ്പിലൊന്നില്‍
താളം പകര്‍ന്നൊരു കുയിലിനോടൊന്ന്
ഹൃദയത്തിനകത്തേക്ക് പോകുവനായി
പാത തെളിക്കുന്ന കാലമൊന്നില്‍
രാവിന് മടിയിലെരിഞ്ഞ ചന്ദ്രന്
കാകന്റെ കൂട്ടിലെ മായം കണ്ടു
സൂര്യനോടൊന്നോതിയപ്പോള്
കൂകി പറന്നതൊ കുയിലുണ്ണികള്‍ ......
താളം പകര്‍ന്നൊരു കുയിലിനോടൊന്ന്
ഹൃദയത്തിനകത്തേക്ക് പോകുവനായി
പാത തെളിക്കുന്ന കാലമൊന്നില്‍
രാവിന് മടിയിലെരിഞ്ഞ ചന്ദ്രന്
കാകന്റെ കൂട്ടിലെ മായം കണ്ടു
സൂര്യനോടൊന്നോതിയപ്പോള്
കൂകി പറന്നതൊ കുയിലുണ്ണികള്‍ ......
ആഹ .. ടീച്ചറു കവിതയാണോ ..?
ReplyDeleteപുറത്ത് പൂത്തുലഞ്ഞ് നില്ക്കുന്ന
പലതിനുമുള്ളില് ചിലതുണ്ട് ..
കുയിലിന്റെ നാദവും കാകന്റെ ദൈന്യവും
എത്ര രാവിലും എല്ലാം കാണുന്ന ചന്ദ്രനും
അതു പകര്‍ന്നു കൊടുത്തറിയുന്ന സൂര്യനും
വെറും സാക്ഷികള്‍ മാത്രമായീ -
സംഭവിക്കേണ്ടതൊക്കെ സംഭവിച്ച് കൊണ്ടെയിരിക്കുന്നു ..!
ടീച്ചർ കവിതയുടെ ഒരു ലുക്ക് ഉണ്ടല്ലേ . വെറുതെ ഒരു രസം .
Deleteനന്ദി റിനി .
സൂര്യചന്ദ്രന്മാരും, പക്ഷിമൃഗാദികളുമൊക്കെയുള്ള പ്രപഞ്ചത്തിൽ -സുന്ദരമായ പ്രപഞ്ചത്തിൽ, ഇങ്ങിനെ കാണാം പലയിടത്തും മായം, മറിമായം!
ReplyDeleteഎല്ലാം മായം. നന്ദി ഡോക്ടർ
Deleteമായാമായം
ReplyDelete:) നന്ദി അജിത്തേട്ട
Deleteഎല്ലാം മായ...
ReplyDeleteസന്തോഷം മുബി
Deleteമായ.....:)
ReplyDeleteപ്രകൃതിയുടെ കുസൃതിയും ഒരുതരം മായം തന്നെ.. :-)
ReplyDeleteതന്നെ തന്നെ :)
Deleteകൊള്ളാലോ നീലിമാ കവിത...
ReplyDeleteആണോ നിത്യ ?
Deleteആണല്ലോ...
Deleteമായമില്ലാതെ മായ....
ReplyDeleteറാംജിയേട്ടൻ വായിക്കാൻ വന്നല്ലോ സന്തോഷം
Deleteപ്രകൃതിയുടെ സൗന്ദര്യവും, അതിന്റെ നിലനിൽപ്പിനായി ഒരുക്കിയ ചില കബളിപ്പിയ്ക്കലുകളും..... ഇത്തരം കുസൃതികളിലൂടെയല്ലേ ലോകത്തിന്റെ യാത്ര....
ReplyDeleteആളൊരു പ്രകൃതി സ്നേഹിയാണല്ലേ....:)
:)കൊള്ളാം :)
ReplyDelete:) thanks :)
Deleteപ്രിയപ്പെട്ട നീലിമ ,
ReplyDeleteപ്രകൃതിയെ ഇഷ്ട്ടപ്പെടുന്നവരുടെ വരികളിൽ ചാരുതയുണ്ട് !
കവിത നന്നായി,കേട്ടോ .
ആശംസകൾ !
സസ്നേഹം,
അനു
സന്തോഷം അനുപമ .
Deleteസത്യം പറഞ്ഞാ ..കുയിലിനെയൊക്കെ കണ്ട കാലം മറന്നു .. ഇപ്പൊ ഇത് വായിച്ചപ്പോഴാ പഴയ ഓരോന്ന് ഓർമ വന്നത് ..
ReplyDelete:) thanks praveen
Deleteകവിത നന്നായി...
ReplyDeleteആശംസകൾ !
request to join www.thalirkoottam.net
Ann ,thanks.
Delete'പോകുവാനായി' - എന്നായിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് തോന്നി. :)
ReplyDelete:) എനിക്കും അങ്ങനെ തോന്നി സംഗീത് .
Deleteവളരെ താമസിച്ചാണ് വായിച്ചത്...
ReplyDeleteനന്നായിട്ടുണ്ട് അഭിനന്ദനങ്ങള്‍....
വന്നു വായിച്ചതിനും,അഭിപ്രായം പറഞ്ഞതിനും നന്ദി ഇന്ദുരാജ്
Delete