കാത്ത് കാത്തിരിപ്പുണ്ടൊരു വാനം
വേവിനാഴത്തില്‍ നോവുന്നുണ്ടൊരു മനം
വരണ്ട കാറ്റില്‍ പൊള്ളുന്നുണ്ടൊരു ഉറവ
നിന്നെ പ്രതീക്ഷിച്ച് നില്പ്പുണ്ട് , ഒരു കാലം
ഇനിയും കരുണ ചൊരിയാതെ എങ്ങോ
മറഞ്ഞിരിക്കും നിന്റെ കുളിര്‍കണങ്ങള്‍ക്കായി
നോയമ്പ് നോറ്റിരിക്കുന്നുണ്ടൊരു ജനത ..