ശ്രീരാഗം
ഒരിക്കല്‍ അവന് അവളോട് ചോദിച്ചു മഴ പെയ്യുന്നത് ഏതു രാഗത്തില്‍ ? അവള് പറഞ്ഞു, "ശ്രീരാഗം".
Wednesday, 15 January 2014
തിരികെ .....
ഒരാത്മാവിലുതിരു
ന്ന തെന്നലില്‍ നിന്നും
നിന്റെ ഓര്‍മയിലേക്കൊരു സഞ്ചാരം
മഴ വീണ മിഴികോണില്‍ നിന്നും
നീ ഇറങ്ങി പോയതേത് രാവിലായിരുന്നു ..?
Newer Posts
Older Posts
Home
Subscribe to:
Posts (Atom)